Sangeeth Kumar
- Commenters
- 23
- Top comment
- 11.2K
- Typical top
- 546
- Hit 10K+
- 1.7%
Top commenter
അവൾ 2 ചേട്ടന്മാരുട രാജകുമാരി ആണ് 😘🥰😘🥰😘
Top commenters
“ഈയൊരു വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്തവർ ആരൊക്കെ എന്നെ പോലെ”
“ശരിക്കും അൻവി ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നപോലെ തന്നെ ,എഴുന്നേറ്റു ഇരുന്ന് ആ ബെഡിൽ ഇരുന്നപ്പോൾ ഉള്ള കണ്ണ് നോക്കിയേ, പെർഫെക് ആക്ടിങ് ❤❤”
“ഞാൻ കണ്ടതിൽ വെച്ച you tube ചാനൽ pregnancy vlogil ഏറ്റവും ഇഷ്ടപ്പെട്ട family ആണ് ഇവർ 🥰🥰🥰🥰നല്ലൊരു baby girlne kittatte”
“ഈ വീഡിയോ എടുക്കാൻ വേണ്ടി സായു കാത്തിരുന്നത് 2 കൊല്ല൦ ആണ്. പാവം😂😂”
“ചേട്ടത്തിയും അനിയത്തിയും തമ്മിൽ ഉള്ള ബോണ്ടിങ് ആണ് ❤️❤️❤️❤️. ആ അമ്മയുടെ സ്നേഹം ആണ് ഇവരുടെ ഒത്തൊരുമ 🥰. അച്ഛന്റെയും അമ്മയുടേം ഭാഗ്യമാണ് നല്ല മക്കളും മരുമക്കളും ❤️❤️. നിങ്ങളെ പോലെ തന്നെ നിങ്ങളുടെ മക്കളും വളരട്ടെ. ❤️❤️❤️❤️”
“രേഷുവേ കരയണ്ട കേട്ടോ.... ഒരു മാസം കണ്ണ് അടച്ച് തുറക്കും മുന്നെ പോകും.... ദേ പോയി ദാ വന്നു 😊 ഏട്ടത്തി ആയാൽ ഇങ്ങനേ വേണം.... അനിയൻ്റെ ഭാര്യയെ സ്വന്തം അനിയത്തിയെ പോലെ സ്നേഹിക്കാൻ തോന്നുന്നത് വലിയ കാര്യം തന്നെ ആണ് ❤❤❤എന്നും ഈ സ്നേഹം നിലനിൽക്കട്ടെ❤❤❤❤❤”
“സംഗീത് കഴിക്കുന്ന കണ്ടപ്പോ സയൂനെ ചുമ്മാ കാണിക്കാൻ വേണ്ടി ചെയ്യുന്ന പോലെ തന്നെ തോന്നി 😁😁”
“സായൂന് മൊത്തത്തിൽ കിളി പാറിയിരിക്കുമ്പോൾ, ചേട്ടനും ചേച്ചിയും ട്രിപ്പ് മൂഡിലാ, 😅😅😅❤❤❤❤❤”
“കുഞ്ഞു രാജകുമാരിയെ സന്തോഷത്തോടെ തൊട്ടു നോക്കുന്ന ecchus ❤❤❤”
“ഇന്നത്തെ വീഡിയോ നമ്മുടെ രാജകുമാരി തൂക്കി ❤😘cutie 😍കുഞ്ഞാവയുടെ ചിരി 👌😍😘 Reshu & അമ്മ ❤😍”
“കഷ്ടം. പാവ സംഗീത് ......😢😢😢😢😢 ഒരാള്സങ്കടപ്പെട്ട് നിൽക്കുന്നത് കണ്ട് കുറേ ചിരിച്ചു😂😂😂😂😂”
“കൃഷ്ണൻ അടുപ്പ് ഊതുന്നു 😂😂”
“❤കൊള്ളാം 2 മക്കളുടെ അച്ഛനും അമ്മയും ആണ് എന്ന് പറയില്ല അത്രയും ക്യൂട്ട് ❤വിവാഹ വാർഷിക ആശംസകൾ ❤🥰🥰”
“സായുവിനെ വിറ്റ കാശ് എച്ചൂട്ടൻ്റെ കൈയിൽ ഉണ്ട്😂😂😂”
“എനിക്ക് തോന്നുന്നു സംഗീത് ഏട്ട ൻ ഈ ലീവിന് വന്നപ്പോൾ ആവും ഒരിക്കലും മറക്കാനവ ത്ത ഒരു പാട് സന്തോഷ നിമിഷങ്ങൾ കിട്ടിയത്❤”
“സാരമില്ല സംഗീതേ ❤️ഇനി ഒരു 5 വർഷം കൂടി കാത്തിരിക്കൂ.. വീണ്ടും നമുക്ക് ഈ റൂം തന്നെ എടുക്കാം 👍”
“Reshu ചേച്ചിയുടെ haircut ഇഷ്ട്ടപെട്ടവർ ഉണ്ടോ 😊😍”
“നല്ല ആരോഗ്യമുള്ള ഒരു വാവയെ കിട്ടട്ടെ, പിന്നേ ആങ്ങളമാർക് കൂട്ടായി കുഞ്ഞുരാജകുമാരി ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🫶”
“ഒരു ഉമ്മ അങ്ങോട്ടുമിങ്ങോട്ടും പ്രതീക്ഷിച്ച നമ്മൾ ആരായി😅😅”
“Aa kanunna തല സയൂജിന്റെ അല്ലെ 🤣🤣”
“വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😍💖”
“അൻവി കൂടെ വേണം. അൻവി എവിടെ പോയി. യെച്ചുട്ടന്റെ മുന്നിലൂടെ ഗ്ലാസ് വെച്ചു അൻവി കൂടെ കടന്നു വരണമായിരുന്നു 😊”
Top comments
No comments this week
What wins here
- 12
- Typical length (words)
- Statement
- Top opener
- 0%
- Ask a question
- 0%
- Name the creator
Tools for creators
- Open YouTube Studio
YouTube Studio
OfficialYour YouTube stats and comments.
- Open vidIQ
vidIQ
FreeFind video ideas that get views.
- Open TubeBuddy
TubeBuddy
FreeSEO and A/B tests inside YouTube Studio.