Top comment
രേഷുവേ കരയണ്ട കേട്ടോ.... ഒരു മാസം കണ്ണ് അടച്ച് തുറക്കും മുന്നെ പോകും.... ദേ പോയി ദാ വന്നു 😊 ഏട്ടത്തി ആയാൽ ഇങ്ങനേ വേണം.... അനിയൻ്റെ ഭാര്യയെ സ്വന്തം അനിയത്തിയെ പോലെ സ്നേഹിക്കാൻ തോന്നുന്നത് വലിയ കാര്യം തന്നെ ആണ് ❤❤❤എന്നും ഈ സ്നേഹം നിലനിൽക്കട്ടെ❤❤❤❤❤
2K likeson Sangeeth Kumar
Discharge ആയി ഇനി വീട്ടിലേക്ക്😔😍 #sangeethkumar #vlog
More comments
- Rank 21.5K likes
രേഷു താൻ ഒത്തിരി ഭാഗ്യം ചെയ്ത കുട്ടി ആണ് കേട്ടോ....ദൈവത്തിൻ്റെ അനുഗ്രഹം ഉള്ള കുട്ടി...ഇങ്ങനേ ഒരു പൊന്നുപോലെ നോക്കുന്ന ഏട്ടനേ കിട്ടിയത് വളരെ സന്തോഷം നൽകുന്ന കാര്യം ആണ് ❤❤❤❤❤ എന്നും ഈ സന്തോഷം ഉണ്ടാകട്ടെ സംഗീത് ഏട്ട നിങ്ങളും ഭാഗ്യവാൻ ആണ് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയെ കിട്ടിയതിൽ ❤❤❤❤❤
Tools for commenters
- Open Hemingway Editor
Hemingway Editor
FreeMakes your writing short and punchy.
- Open Google Trends
Google Trends
OfficialSee what topics are rising.
- Open Social Blade
Social Blade
FreeStats for any channel.