Skip to content
@saranyak.s3860@saranyak.s3860

രേഷു താൻ ഒത്തിരി ഭാഗ്യം ചെയ്ത കുട്ടി ആണ് കേട്ടോ....ദൈവത്തിൻ്റെ അനുഗ്രഹം ഉള്ള കുട്ടി...ഇങ്ങനേ ഒരു പൊന്നുപോലെ നോക്കുന്ന ഏട്ടനേ കിട്ടിയത് വളരെ സന്തോഷം നൽകുന്ന കാര്യം ആണ് ❤❤❤❤❤ എന്നും ഈ സന്തോഷം ഉണ്ടാകട്ടെ സംഗീത് ഏട്ട നിങ്ങളും ഭാഗ്യവാൻ ആണ് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയെ കിട്ടിയതിൽ ❤❤❤❤❤

1.5Klikes7repliesSep 14, 2026
On channel
#14
Overall
#60,273
Video views
3.5M