under the stars***
- Commenters
- 34
- Top comment
- 179
- Typical top
- 80
- Hit 10K+
- -
Top commenter
ഈവികൾക്ക് കംപ്ലൈന്റ്റ് രെജിസ്റ്ററിങ് റേറ്റ് , പിന്നെ കംപ്ലൈന്റ്റ് പരിഹരിക്കുന്നതിന്റെ റേറ്റ് , ഇങ്ങനെ ഒരു റേറ്റിംഗ് ഉണ്ടെങ്കിൽ ആളുകൾക്കു അത് നോക്കി വാഹനം സെലക്ട് ചെയ്യാൻ സാധിക്കും
Top commenters
“ഒരിക്കലും ola എടുക്കരുത് വട്ടത്തിൽ മൂഞ്ചും... ഞാൻ അനുഭവസ്ഥൻ”
“ഇതുപോലെ ഒന്നും ചെയ്യരുത്...batteries high hazardous category ആണ്.. ഇതിൽ rare earth compounds ഉണ്ടാകും വളരെ thin layer ആയിരിക്കും കണ്ട് മനസ്സിലാക്കാൻ പാടായിരിക്കും...അവയെല്ലാം milligram മാത്രം മതി കാൻസർ പോലുള്ള അവസ്ഥ ഉണ്ടാകാൻ... ഒരു കാര്യം ശരിയാണ് നല്ല വിലയുണ്ട് ഇതിന്... പക്ഷേ എങ്ങനെ ഒന്നും അല്ല അത് കൈകാര്യം ചെയ്യേണ്ടത്...”
“Ather Ritza ഓടിക്കാൻ കൊള്ളാം . back Look Kakkoos പോലെയുണ്ട്”
“25 രൂപക്ക് വേണ്ടി മാരകരോഗങ്ങൾ ക്ഷണിച്ചു വരുത്തുന്നു”
“ചേട്ടൻ്റെ ആയുസ്സ് കുറയും ചുമ്മാ കൈയ്യിട്ട് വാരുവാരുവാ 😂😂😂”
“മുട്ടുകാല് കൊണ്ട് ഒരെണ്ണം കൊടുക്കണം കമ്പനിക്കാർക്ക്😂😂😂😂”
“നിങ്ങളെ സമ്മതിക്കണം ❤ എന്തും തുറന്നു പറയാൻ 👏👏ഏത് കമ്പനി ആയാലും ❤ ജനങ്ങളോട് ഇത്രേം ഓപ്പൺ ആയി പറയാൻ vere ആരെയും കണ്ടിട്ടില്ല 💯💯💯💯”
“ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു Ather അടിപൊളി വണ്ടിയാണ് ഫാസ്റ്റ് പിക്കപ്പ് 💯”
“പെട്രോളിന് പകരം ഇപ്പോൾ വെള്ളമാണ് കിട്ടുന്നത് അതാണ് ev യിലേക്ക് മാറാനുള്ള പ്രധാന കാരണം”
“ശവപ്പെട്ടി പോലെ ഒരു വണ്ടി . ഫാസ്റ്റ് ചാർജ് ഇല്ല 100km കിട്ടിയ കിട്ടി. ഇതൊക്കെ 2 ലക്ഷം രൂപക്ക് എടുക്കുന്നത് മണ്ടൻ മാർ”
“സഹോദരാ കുറഞ്ഞത് ഒരു കൈയുറയും മാസ്കും ഉപയോഗിക്കൂ വലിയ അപകടമാണ് നിങ്ങൾ ചെയ്യുന്നത്”
“സൂപ്പർ ബ്രോ, ഒരു കള്ളത്തരം പൊളിച്ചടുക്കി👍👍👍”
“ബ്രോ ഈ പ്രശ്നം ഇലക്ട്രിക് വണ്ടിക്ക് മാത്രമല്ല എല്ലാ സ്കൂട്ടിക്കും ഉണ്ടാകും താങ്കൾ നോക്കിയാൽ ശ്രദ്ധിച്ചാൽ മനസ്സിലാകും ഇത് നമ്മൾ വട്ടം തിരിക്കുമ്പോൾ സംഭവിക്കുന്നതാണ് നമ്മൾ റോഡിന്റെ ഏതു ഭാഗത്തേക്ക് ആണ് പോകുന്നതെങ്കിലും തിരിച്ചു പോകണമെന്നുണ്ടെങ്കിൽ നമ്മൾ വലത് ഭാഗത്തേക്കാണ് തിരിക്കുക അപ്പോൾ സ്വാഭാവികമായും വലതുഭാഗം നന്നായിട്ടു തെയ്മാനം വരും.ഇത് സ്ഥിരമായി ചെയ്യുമ്പോൾ തേയ്മാനം കൂടുതലായി ആവും താങ്കൾ എല്ലാ വണ്ടിയും ശ്രദ്ധിച്ചാൽ മനസ്സിലാകും ഇലക്ട്രിക് ആയാലും പെട്രോൾ ആയാലും ഫ്രണ്ട് ഡയറിന്റെ വലതുഭാഗം മിക്ക വണ്ടികളുടെയും തേഞ്ഞിട്ടുണ്ടാവും ഞാൻ ഒരു ടയർ ഷോപ്പ് ജീവനക്കാരൻ ആയതുകൊണ്ട് പറയുന്നതാണ്.”
“ഓലയെ പോലെ ഏതറിൻ്റെയും പിടി വിട്ടു തുടങ്ങി”
“പലപ്പോഴും ഏദെർ ഓവർ പ്രൈസിംഗ് ആയി തോന്നിയിട്ടുണ്ട്...”
“Ather service bad ayi varunnu”
“ഇവർക്കെതിരെ കൺസ്യൂമർ കോർട്ടിൽ പോകുന്നതാണ് നല്ലത്. കോടതി അനുഭാവപൂർവ്വം പരിഗണിക്കും”
“എടുത്ത് കഴിഞ്ഞ് കൊണ ക്ക് എന്നായിരിക്കും ather ഉദ്ദേശിക്കുന്നത് 😅😅”
“Simple= ഓല രണ്ടാമൻ”
“ഇന്ന് ബുക്ക് ചെയ്ത് വീട്ടിൽ വന്ന് ആദ്യം കാണുന്ന വീഡിയോ, ദൈവമേ.....”
“ഇത് ആരും അനുകരിക്കരുത് കാരണം കട്ട് ചെയ്യുമ്പോൾ പൊട്ടിത്തെറിക്കും തീപിടിക്കാനും സാദ്ധ്യതയുണ്ട്”
“നേരെ ചൊവ്വേ വിശ്വസിക്കാൻ പറ്റിയ ഒരു ഇലക്ട്രിക് വണ്ടി ഇപ്പോഴും ഇല്ല. അതാണ് സത്യം.”
“ഭാഗ്യം, കറക്റ്റ് ടൈമിലാണ് ഞാൻ ഈ വീഡിയോ കണ്ടത്.thank you bro.”
“അറിഞ്ഞതത് നന്നായി ഈ വീക്കിൽ ബുക്ക് ചെയ്യാൻ ഇരിന്നതാണ്. ഇനി വേണ്ട 👌”
Top comments
No comments this week
Tools for creators
- Open YouTube Studio
YouTube Studio
OfficialYour YouTube stats and comments.
- Open vidIQ
vidIQ
FreeFind video ideas that get views.
- Open TubeBuddy
TubeBuddy
FreeSEO and A/B tests inside YouTube Studio.