under the stars***
- Commenters
- 34
- Top comment
- 179
- Typical top
- 80
- Hit 10K+
- -
Commenters 26 to 34
“ഇതിൽനിന്നും ഒരു കാര്യം മനസ്സിലായി ഓൾറെഡി എസ്റ്റാബ്ലിഷ്ഡ് അല്ലാത്ത തട്ടിക്കൂട്ട് സ്റ്റാർട്ടപ്പുകളിൽ നിന്നും ഒരു കാരണവശാലും വണ്ടി എടുക്കരുത്... ഇന്നല്ലെങ്കിൽ നാളെ പണിയാണ്....”
“Ather വണ്ടി വളരെ നല്ലതാണ്, പക്ഷെ ഷോറൂമിൽ ഉള്ളവന്മാരുടെ അഹങ്കാരം കണ്ടാൽ വണ്ടി ഫ്രീ ആയ്ട്ട് തന്നപോലെയാ.”
“ഒലയെ നശിപ്പിച്ച സ്റ്റാഫുകൾ ഇപ്പോൾ സിംബിളിൽ . അതാണു കാരണം .”
“Le ather , ola :- നമുക്കിങ്ങനെ ആളുകളെ പറ്റിച്ച് ജീവിക്കാ ഭായി😂😂”
“Aither വില കൂടുതലാണ് പക്ഷെ ആൾക്കാർ അധികം ഇപ്പോ വാങ്ങുന്നുണ്ട് ..വിശ്വാസിച്ച് എടുക്കാൻ സാധിക്കുന്ന ഒരു Electric vechile ആണ് aither ശരിയാണ്...service അടിപൊളിയാണ്..... അപ്പോ ആൾക്കാർ വില consider ചെയായുമോ❤”
“Ather is the most trusted and experienced EV scooter company in india launches in June 2018”
“എല്ലാം തട്ടിക്കൂട്ട് ഇലക്ട്രിക് വാഹനങ്ങൾ. ഒരു പാട് പേര് അബദ്ധത്തിൽ പെടുന്നുണ്ട്. ഇദ്ദേഹത്തിന് ധൈര്യമായിട്ട് കൺസ്യൂമർ കോർട്ടിൽ complaint കൊടുക്കാം. ഇത് പോലെയുള്ള തട്ടിപ്പ് ഇനി ആവർത്തിക്കരുത്. മറ്റ് പല സംസ്ഥാനങ്ങളിൽ ആളുകൾ കൺസ്യൂമർ കോടതി വഴി നീതി നടപ്പിലാക്കി എടുക്കുന്നുണ്ട്. സമയം എടുക്കും എന്ന് മാത്രം.”
“ക്ലോസറ്റ് മോഡൽ മാറ്റിയാൽ അപ്പോ ഈ വണ്ടി എടുക്കും”
“കച്ചവടം കൂടിയാലും പ്രശ്നം ആണ്... പിന്നെ സർവീസ് മോശമാകും..”
Top comments
No comments this week
Tools for creators
- Open YouTube Studio
YouTube Studio
OfficialYour YouTube stats and comments.
- Open vidIQ
vidIQ
FreeFind video ideas that get views.
- Open TubeBuddy
TubeBuddy
FreeSEO and A/B tests inside YouTube Studio.