Skip to content
under the stars***

under the stars***

@shyamvishnot178K subs YouTube
Commenters
34
Top comment
179
Typical top
80
Hit 10K+
-

Commenters 26 to 34

  1. Rank 26@jishnutp8104
    @jishnutp8104

    1 comment

    42 likes

    “ഇതിൽനിന്നും ഒരു കാര്യം മനസ്സിലായി ഓൾറെഡി എസ്റ്റാബ്ലിഷ്ഡ് അല്ലാത്ത തട്ടിക്കൂട്ട് സ്റ്റാർട്ടപ്പുകളിൽ നിന്നും ഒരു കാരണവശാലും വണ്ടി എടുക്കരുത്... ഇന്നല്ലെങ്കിൽ നാളെ പണിയാണ്....”

  2. Rank 27@TECHBYJJ2K26
    @TECHBYJJ2K26

    1 comment

    39 likes

    “Ather വണ്ടി വളരെ നല്ലതാണ്, പക്ഷെ ഷോറൂമിൽ ഉള്ളവന്മാരുടെ അഹങ്കാരം കണ്ടാൽ വണ്ടി ഫ്രീ ആയ്ട്ട് തന്നപോലെയാ.”

  3. Rank 28@mdamdamdam
    @mdamdamdam

    1 comment

    39 likes

    “ഒലയെ നശിപ്പിച്ച സ്റ്റാഫുകൾ ഇപ്പോൾ സിംബിളിൽ . അതാണു കാരണം .”

  4. Rank 29@TheTruthunFold35 likes

    “Le ather , ola :- നമുക്കിങ്ങനെ ആളുകളെ പറ്റിച്ച് ജീവിക്കാ ഭായി😂😂”

  5. Rank 30@yasarnujum169335 likes

    “Aither വില കൂടുതലാണ് പക്ഷെ ആൾക്കാർ അധികം ഇപ്പോ വാങ്ങുന്നുണ്ട് ..വിശ്വാസിച്ച് എടുക്കാൻ സാധിക്കുന്ന ഒരു Electric vechile ആണ് aither ശരിയാണ്...service അടിപൊളിയാണ്..... അപ്പോ ആൾക്കാർ വില consider ചെയായുമോ❤”

  6. Rank 31@arushassociates33 likes

    “Ather is the most trusted and experienced EV scooter company in india launches in June 2018”

  7. Rank 32@ANILKUMAR-yo8ps28 likes

    “എല്ലാം തട്ടിക്കൂട്ട് ഇലക്ട്രിക് വാഹനങ്ങൾ. ഒരു പാട് പേര് അബദ്ധത്തിൽ പെടുന്നുണ്ട്. ഇദ്ദേഹത്തിന് ധൈര്യമായിട്ട് കൺസ്യൂമർ കോർട്ടിൽ complaint കൊടുക്കാം. ഇത് പോലെയുള്ള തട്ടിപ്പ് ഇനി ആവർത്തിക്കരുത്. മറ്റ് പല സംസ്ഥാനങ്ങളിൽ ആളുകൾ കൺസ്യൂമർ കോടതി വഴി നീതി നടപ്പിലാക്കി എടുക്കുന്നുണ്ട്. സമയം എടുക്കും എന്ന് മാത്രം.”

  8. Rank 33@Akr2064
    @Akr2064

    1 comment

    23 likes

    “ക്ലോസറ്റ് മോഡൽ മാറ്റിയാൽ അപ്പോ ഈ വണ്ടി എടുക്കും”

  9. Rank 34@naseemkhan71622 likes

    “കച്ചവടം കൂടിയാലും പ്രശ്നം ആണ്... പിന്നെ സർവീസ് മോശമാകും..”

Top comments

  1. Rank 1@roshansebastian8810@roshansebastian8810179 likes

    ഒരിക്കലും ola എടുക്കരുത് വട്ടത്തിൽ മൂഞ്ചും... ഞാൻ അനുഭവസ്ഥൻ

    Electric 2 wheeler BUYS & DON'T BUYS in 20264mo agoView on YouTube
  2. Rank 2@anooppk008@anooppk008164 likes

    ഇതുപോലെ ഒന്നും ചെയ്യരുത്...batteries high hazardous category ആണ്.. ഇതിൽ rare earth compounds ഉണ്ടാകും വളരെ thin layer ആയിരിക്കും കണ്ട് മനസ്സിലാക്കാൻ പാടായിരിക്കും...അവയെല്ലാം milligram മാത്രം മതി കാൻസർ പോലുള്ള അവസ്ഥ ഉണ്ടാകാൻ... ഒരു കാര്യം ശരിയാണ് നല്ല വിലയുണ്ട് ഇതിന്... പക്ഷേ എങ്ങനെ ഒന്നും അല്ല അത് കൈകാര്യം ചെയ്യേണ്ടത്...

    അസീസ് നല്ല കാശ് തരും, കേടായ ലിഥിയം അയോൺ ബാറ്ററി കളയണ്ട!3mo agoView on YouTube
  3. Ather Ritza ഓടിക്കാൻ കൊള്ളാം . back Look Kakkoos പോലെയുണ്ട്

    Electric 2 wheeler BUYS & DON'T BUYS in 20264mo agoView on YouTube
  4. Rank 4@shyamandtechnology@shyamandtechnology114 likes

    ഈവികൾക്ക് കംപ്ലൈന്റ്റ് രെജിസ്റ്ററിങ് റേറ്റ് , പിന്നെ കംപ്ലൈന്റ്റ് പരിഹരിക്കുന്നതിന്റെ റേറ്റ് , ഇങ്ങനെ ഒരു റേറ്റിംഗ് ഉണ്ടെങ്കിൽ ആളുകൾക്കു അത് നോക്കി വാഹനം സെലക്ട് ചെയ്യാൻ സാധിക്കും

    ഏറ്റവും മികച്ച 10 ഇലക്ട്രിക്ക് സ്കൂട്ടറുകൾ ! Sales Report May 20265mo agoView on YouTube
  5. Rank 5@Djmusiclover07@Djmusiclover0794 likes

    25 രൂപക്ക് വേണ്ടി മാരകരോഗങ്ങൾ ക്ഷണിച്ചു വരുത്തുന്നു

    അസീസ് നല്ല കാശ് തരും, കേടായ ലിഥിയം അയോൺ ബാറ്ററി കളയണ്ട!3mo agoView on YouTube
  6. Rank 6@binujohn925@binujohn92591 likes

    ചേട്ടൻ്റെ ആയുസ്സ് കുറയും ചുമ്മാ കൈയ്യിട്ട് വാരുവാരുവാ 😂😂😂

    അസീസ് നല്ല കാശ് തരും, കേടായ ലിഥിയം അയോൺ ബാറ്ററി കളയണ്ട!3mo agoView on YouTube
  7. Rank 7@TruthFighter916@TruthFighter91685 likes

    മുട്ടുകാല് കൊണ്ട് ഒരെണ്ണം കൊടുക്കണം കമ്പനിക്കാർക്ക്😂😂😂😂

    Ather Konarc എടുക്കുന്നതിന് മുമ്പ് തീർച്ചയായും ഈ വീഡിയോ കാണുക.2mo agoView on YouTube
  8. Rank 8@unnikrishnanb8359@unnikrishnanb835980 likes

    നിങ്ങളെ സമ്മതിക്കണം ❤ എന്തും തുറന്നു പറയാൻ 👏👏ഏത് കമ്പനി ആയാലും ❤ ജനങ്ങളോട് ഇത്രേം ഓപ്പൺ ആയി പറയാൻ vere ആരെയും കണ്ടിട്ടില്ല 💯💯💯💯

    സർവീസ് കിട്ടുന്നില്ല! അവസാനം സിമ്പിളും ഓലയെ പോലെയാകുമോ?1mo agoView on YouTube
  9. Rank 9@Jtech246@Jtech24678 likes

    ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു Ather അടിപൊളി വണ്ടിയാണ് ഫാസ്റ്റ് പിക്കപ്പ് 💯

    Electric 2 wheeler BUYS & DON'T BUYS in 20264mo agoView on YouTube
  10. Rank 10@maxima-g7g@maxima-g7g78 likes

    പെട്രോളിന് പകരം ഇപ്പോൾ വെള്ളമാണ് കിട്ടുന്നത് അതാണ് ev യിലേക്ക് മാറാനുള്ള പ്രധാന കാരണം

    ഏറ്റവും മികച്ച 10 ഇലക്ട്രിക്ക് സ്കൂട്ടറുകൾ ! Sales Report May 20265mo agoView on YouTube

Tools for creators

Find a creator