Skip to content
@Jesusloveonly@Jesusloveonly

മക്കളുടെ മുന്നിൽ അച്ഛനും അമ്മയും റൊമാൻസ് ആയിട്ട് ജീവിക്കണം എന്നാലേ അവർ വലുത് ആകുമ്പോൾ അവരുടെ പങ്കാളിയൊത് നല്ല ജീവിതം ഉണ്ടാക്കാൻ പറ്റു 😍.. അമ്മയും അച്ഛനും സ്നേഹം ഇല്ലാതെ ജീവിച്ചാൽ അത് കണ്ട് വളരുന്ന കുട്ടികളും അതെ പോലെ ആവൂ 👍🥰

858likes32repliesFeb 11, 2024
On channel
#257
Overall
#72,279
Video views
34.1M