Skip to content
@achupriya185@achupriya185

കവിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി സന്തോഷമുള്ള നിമിഷം.... 😘 ഈ വീഡിയോ കണ്ടു കണ്ണുനീർ ഒഴുക്കാത്ത ആരും ഉണ്ടാവില്ല... പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുള്ള നിമിഷങ്ങൾ... 😘 ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻

2.5Klikes86repliesFeb 2, 2025
On channel
#80
Overall
#50,745
Video views
16.9M