PETROLHEAD MOTOR GARAGE
- Commenters
- 40
- Top comment
- 276
- Typical top
- 159
- Hit 10K+
- -
Commenters 26 to 40
“Restore ചെയ് ❤”
“കുറച്ചു അധികം ആയി കണ്ടിട്ട്.. ❤ wating contius vedio”
“And that's what we call maintained in pristine condition ❤️ appreciate your enthusiasm, having the owner manual of a 30 year old car is great”
“ഈ ചാനലൊന്ന് കോൾഡ് സ്റ്റാർട്ട് ചെയ്യാൻ വേണ്ടി നമ്മൾ കുറെയായി വെയിറ്റ് ചെയ്യുന്നു!!!”
“8:20 first time seeing a light under the hood 🔥”
“പലവണ്ടിയും വച്ച് പുതു വണ്ടി ഉണ്ടാക്കിയ ഇവൻ പുലിയാണ്...ലക്ഷത്തിലൊരിക്കലെ ഇങ്ങനെയൊരുത്തൻ ഉണ്ടാകു🔥🔥🔥🔥 keep going bro petrol head motor garrage താങ്കൾ ഇവനെ പരിചയപെടുത്തിയത് make in india അധികാരികൾ കണ്ട് വിഷ്ണുവിന് നല്ലൊരു ഭാവി ആശംസിക്കുന്നു”
“ഇതൊക്കെ കാണുമ്പോഴാ ഞാനൊക്കെ എന്തിനാ ജീവിക്കുന്നേന്ന് തോന്നിപോകുന്നത് Auto enthusiasts എന്ന് പേരും.😂❤🎉”
“After a long time 😮”
“കാസറ്റ് പ്ലയർ മാറ്റാത്തത് ഇഷ്ട്ടപ്പെട്ടു , മാനുവൽ ബുക്കിൽ ഉള്ള വണ്ടിയുടെ കളർ ആണ് ഞാൻ കമന്റ് ചെയ്തിട്ടുള്ളത് , ബാക്ക് ഏസി വെച്ചത് കൊള്ളാം , വണ്ടിയുടെ വർക്ക് ചെയ്തത് കൊള്ളാം , മുൻപത്തെ ഓണറിനെ അഭിനന്ദിക്കണം നന്നായി സൂക്ഷിച്ചതിന് , ഇപ്പോഴുള്ള റിം നന്നായിട്ടുണ്ട് മൊത്തത്തിൽ സൂപ്പറായിട്ടുണ്ട്”
“ബ്രോ ഏത് വിഡിയോ ചെയ്താലും ലൊക്കേഷൻ ആദ്യം പറയണം എന്നാലേ പുതുതായി കാണുന്നവർക് മനസ്സിലാവു ok”
“എവിടെയൊക്കെയോ ഒരു Toyota Land Cruiser മിന്നി മറയുന്നു ❤”
“ബ്രോയുടെ mention കൊള്ളാം... Kidnapping king 🔥👌”
“Cash undel pls restore bro”
“Suddenly Lock down memories strike cheytu❤”
“ബ്രോ എനിക്ക് 3 ലിറ്റർ 4*4 ഉണ്ട് ഒരു tcic യും ഉണ്ട് 2 ആളും സൂപ്പർ ആണ് 🔥🔥🐘🐘🐘 ഒന്നും പറയാൻ ഇല്ല 3 ലിറ്റർ വേറെ ലെവൽ. ടൊയോട്ട ലാൻഡ് ക്രൂസർ എന്നും പറയാം 22 വർഷം ആയി tcic കൊണ്ട് നടക്കുന്നു ❤❤❤❤ സഫാരി എന്നും ഇഷ്ടം”
Top comments
Restore it please...
സ്വർണ്ണത്തിന്റെ പാത്രത്തിൽ ആണോ ചില്ലറ ഇട്ടുവെച്ചേക്കുന്നെ.... Restore ❤
ബ്രോ അപ്പുറത്തുള്ള ആ ബസുകൾ സ്റ്റാർട്ടാക് ❤
Finally bro remembered his YouTube password😂
നല്ല വിലയാണല്ലോ ബ്രോ, നീ അവനോട് പറയണം ഒരു 30 വർഷം കൂടി അവിടെത്തന്നെ വെക്ക് എന്നാൽ ഈ പറഞ്ഞ വില കിട്ടും
15 വർഷം കഴിഞ്ഞ വാഹനങ്ങൾ വീട്ടിൽ നിർത്താം അല്ലാത്തവർക്ക് പൊളിക്കാം എന്നൊരു നിയമം വരുന്നു?3y agoView on YouTubePetrolhead is Back 🔙🥵
ഈ വണ്ടി കണ്ടു ഓംനി പഴയ മോഡൽ ഇഷ്ട്ടപെട്ടവർ ഇവിടെ കമോൺ 👍
കായംകുളം നിന്നും ഏറ്റവും കൂടുതൽ സർവ്വീസുകൾ ഉണ്ടായിരുന്ന KCT യുടെ ബസ് .😊
ഭാവിയിൽ ഇത് മാണിക്യം ആകും... കുറച്ചു വർഷം കഴിഞ്ഞാൽ ചോദിക്കുന്ന വിലയ്ക്ക് ആളുകൾ വാങ്ങും
കുറച് കാസറ്റ് ഉണ്ട് വിട്ടിൽ, നോക്കിട്ട് കിട്ടിയാൽ അയക്കാം
Tools for creators
- Open YouTube Studio
YouTube Studio
OfficialYour YouTube stats and comments.
- Open vidIQ
vidIQ
FreeFind video ideas that get views.
- Open TubeBuddy
TubeBuddy
FreeSEO and A/B tests inside YouTube Studio.