KL BRO Biju Rithvik
- Commenters
- 429
- Top comment
- 24.8K
- Typical top
- 172.5
- Hit 10K+
- 0.2%
Commenters 76 to 100
“Merry Christmas ho, ho, ho, 🎅🎅🎄🎄🌲🌲Santa is come 🎅🎅”
“കവി ചേച്ചി ഭാഗ്യം ചെയ്തവളാണ്. ഇത്രയും നല്ല അമ്മായിഅമ്മയെ അല്ല അമ്മയെ കിട്ടിയതിന്.... 😘😘🥰🥰🥰🤩😍😍😍😍😍”
“INDIA'S FIRST 50 MILLION PLAY BUTTON”
“wow മാങ്ങാ മുളക് ഉപ്പു. ..വായിൽ വെള്ളംവരുന്നു കവി 😋😍😍❤”
“ഇതുവരെ reels ചെയ്യാത്ത മിടുക്കന്മാരും മിടുക്കികളും ഈ കൂട്ടത്തിൽ എത്രപേരുണ്ട് 😂💖 Support Guyz”
“Same as me 😂😂😂 Fish മേടിക്കുമ്പം വെറുക്കും പൊരിക്കുമ്പോൾ സ്നേഹിക്കും 😂😂”
“എന്നെ പോലെ വീടിന്റെ പടിഞ്ഞാറും കിഴക്കും ഒന്നും അറിയാത്തവരുണ്ടോ”
“ഇതെന്താ ഇപ്പോൾ യൂട്യൂബിലെ ചേച്ചിമാർ എല്ലാവരും ഗർഭിണിയാകുന്ന സമയമാണല്ലോ🤪”
“ഇത് കണ്ടപ്പോ എനിക്ക് ഓർമ വന്നത് എന്താന്ന് അറിയോ 😄😄😄ഒരു മിനിറ്റ് ചിരിച്ചിട്ട് പറയാം.😂. 10 ആം ക്ലാസ്സിൽ പഠിക്കുമ്പോ ഞാൻ രാവിലെ 6.10 ന്റെ ബസ് നു ട്യൂറ്റോറിയിൽ പോകും. ബസ് ജംഗ്ഷനിൽ നിന്നു എന്റെ വീട് വഴി ആണ് പോകുന്നത്. ഒരു ദിവസം അമ്മ ചായ ഇടാൻ ലേറ്റ് ആയി. ഞാൻ പറഞ്ഞു സാരമില്ല ബസ് കിട്ടില്ല ഞാൻ പോകുവാ ന്നു പറഞ്ഞു ഇറങ്ങി. ബസ് ൽ കയറി വണ്ടി എടുത്തു. അമ്മ വീട്ടു വാതുക്കൽ നിന്ന് കൈ കാണിച്ചു ബസ് നിർത്തി. കണ്ടക്ടറോട് പറഞ്ഞു അവൾ ചായ കുടിച്ചില്ല. തലവേദന എടുക്കും എന്ന്. ഞങ്ങൾക്ക് അറിയാവുന്ന ചേട്ടൻ ആരുന്ന കൊണ്ട് എനിക്ക് ചായ തന്നു. കുടിച്ചിട്ട് ആണ് വണ്ടി എടുത്തത്. ഇതിലും ഗതി കെട്ടവൾ വേറെ ഉണ്ടോ 😁😁. പിന്നീട് ബസ് കിട്ടിയില്ലെങ്കിലും വേണ്ടില്ല. ഞാൻ അമ്മയെ തൃപ്തി പെടുത്തിയിട്ടേ വീട്ടിൽ നിന്നും ഇറങ്ങു. വയസ്സ് 36 ആയി പക്ഷെ അമ്മക് ഒരു മാറ്റവും ഇല്ല ❤”
“Mrg vdol ബിജു ഏട്ടനെ കാണാൻ basheer ബഷിനെ പോലെ und”
“🥰🥰Rithvik🥰🥰❤ എന്നെപോലെ ഇതുവരെ ഈ പഴം കഴിക്കാത്തവരുണ്ടോ???”
“*ചട്ടിചോറ് ഇതുവരെ കഴിയാത്തവർ ഉണ്ടോ???*”
“ഭർത്താവിന്റെ അമ്മ നന്നായാൽ പിന്നെ ആ വീട് സ്വർഗം ആണ്. മരുകളെ കാളും അമ്മ ആണ് നല്ലത് ആവേണ്ടത്.”
“😂😂👍🏻 നിങ്ങളുടെ വീഡിയോകൾ എല്ലാം പൊളിയാണ് കേട്ടോ. 👍🏻👍🏻”
“ഈ കൂട്ടത്തിൽ ആരെങ്കിലും flight ൽ കേറാത്തതുണ്ടോ എന്നേ പോലെ 😊 cmt me Thank you all 🥰❤️എനിക്ക് ആദ്യമായിട്ടാണ് ഇത്രയും like ഉം comment ഉം കിട്ടുന്നത് 🥰🥰 thks”
“Congratulation sister take care of your health and baby 🎉🎊”
“അക്ഷയ് ന്റെ അഭിനയം super ആണ് 👌🏻👌🏻😄🥰”
“So nice idea 💡😁😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤😮 good job 👍👏😊❤❤”
“Moral of story: that fish is also some one's child or someone's mother 🥺 so beautifully explained 🥺 ..... Like toh banta hai”
“അമ്മയും കവിചേച്ചിയും ❣️❣️❣️ ദൈവം അനുഗ്രഹിക്കട്ടെ..... 🥰🥰😍 ബിജുവേട്ടന്റെ ഭാഗ്യമാണ് കവിചേച്ചി ❣️❣️❤❣️❣️”
“ഇന്നു അമ്മയ്ക്ക് ഒരു big Salute 🙏🙏🙏🙏. കല്യാണം കഴിഞ്ഞു വന്ന ഭർത്താവിന്റെ വീട്ടിൽ ഞങ്ങ്ൾക്കു ഇല്ലാതെ പോയി ഇതു പോലെ ഒരു അമ്മ 🙏🙏🙏”
“ഇത്ര പാവം പിടിച്ച അമ്മായിയമ്മയെ ഞാൻ എങ്ങും കണ്ടിട്ടില്ല ഇത് പോലെയുള്ള ഒരു അമ്മയെ ആണ് എല്ലാ മരുമക്കളും ആഗ്രെഹിക്കുന്നത്”
“1 song 100 videos. 😄😉🤣”
“This little boy would definitely grow up to be a gentleman ❤️🩹”
“Don't blame always she was a bad girl...give a positive role also her ...this for my request.”
Top comments
No comments today
What wins here
- 9
- Typical length (words)
- Statement
- Top opener
- 3%
- Ask a question
- 0%
- Name the creator
Similar creators
Tools for creators
- Open YouTube Studio
YouTube Studio
OfficialYour YouTube stats and comments.
- Open vidIQ
vidIQ
FreeFind video ideas that get views.
- Open TubeBuddy
TubeBuddy
FreeSEO and A/B tests inside YouTube Studio.