KL BRO Biju Rithvik
- Commenters
- 429
- Top comment
- 24.8K
- Typical top
- 172.5
- Hit 10K+
- 0.2%
Commenters 401 to 425
“ചിരിക്കുന്ന മുഖവും.....പിഴയ്ക്കാത്ത നാവും.....വേദനിപ്പിക്കാത്ത വാക്കും....ചിന്തിക്കുന്ന മനസ്സും ഉണ്ടെങ്കിൽ കേൾക്കാനും കാണാനും ആസ്വദിക്കാനും കഴിയുന്ന സുഖമുള്ള കവിതയാണ് ജീവിതം.............”
“കണ്ണടയും മലയാളം ഒരുപോലെ സിമ്പിൾ ആയി കൈകാര്യം ചെയ്യുന്ന കവിക്ക് ഒരു ലൈക്”
“6.. millen. ആയോ നോക്കാൻ. ഓടി വന്നവർ ഉണ്ടോ 🥰🥰🥰🥰🌹🌹🌹🌹”
“இந்த வீடியோவை தமிழில் யார் பார்க்கிறார்கள் மற்றும் வீடியோவை லைக் செய்கிறார்கள்👍। 🌹”
“കല്യാണം കഴിഞ്ഞും തുടരുന്നവർ മിക്കവാറും പ്രവാസി ആയിരിക്കും.😁”
“ഉയരങ്ങളിൽ എത്തീട്ടും ഒരു അഹങ്കാരം ഇല്ലാത്ത ഫാമിലി നിങ്ങളുടെ ഉയരത്തിന്റെ കാരണവും അതാ ❤”
“ഇവരെയും വെച്ച് ഷോർട്സ് ചെയ്തോ 😂 എന്നാലും എന്റെ KL bro”
“ഇവരുടെ എല്ലാ വീഡിയോയും ഇഷ്ടമുള്ളവർ ഉണ്ടോ ❤️❤️”
“നിങ്ങൾക്ക് എപ്പോ നോക്കിയാലും ഈ പട പട പാട്ട് മാത്രേ ഉള്ളു🤣”
“അനു നിൻ്റെ അഭിനയം അടിപൊളി.”
“ഈ വിഷയത്തിൽ പി എച് ഡി എടുത്തവളാണ് ഞാൻ.. കട്ട് കട്ട്... വല്യ പൈസയായാൽ ഒന്നിച്ചു മൂപ്പർക്ക് കൊടുക്കും... അപ്പൊ മൂപ്പരുടെ മുഖത്തുള്ളൊരു സന്തോഷം... അതൊന്ന് കാണണം 😄😄”
“ഞങ്ങളുടെ നാട്ടിൽ 28 കെട്ട് ,നൂല് കെട്ട് എന്നൊക്കെ പറയും ❤️❤️”
“അമ്മയുടെ മനസ്സിൻ്റെ നന്മയാണ് ഈ കുടുംബത്തിൻ്റെ വിജയം. എല്ലാവർക്കും എല്ലാ ആശംസകളും.”
“ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇതാണ്.. ഭർത്താവിന്റെ വീട്ടിൽ ന്നു സ്വന്തം വീട്ടിലേക്ക് പോകുമ്പോ എല്ലാവർക്കും നിറയെ സമ്മാനങ്ങളുമായ് പോകാൻ പറ്റുക... പ്രതേകിച്ചു അമ്മക്ക് മനസ് നിറയെ കൊടുക്കാനും കഴിയുക ഇതൊക്കെ ഒരു ഭാഗ്യം ആണ് ഒരു പെണ്ണിന്റെ അഭിമാനം ആണ്.... അത് ഇന്ന് കവിതയുടെ മുഖത്തു കാണുന്നുണ്ട് 🥰🥰ഒരുപാട് പെൺകുട്ടികൾ ആഗ്രഹിക്കുന്നതും എന്നാൽ ജീവിതത്തിൽ കിട്ടാത്തതും ഇതാണ് ❤”
“ഇതിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി കണ്ടവരുണ്ടോ 💛”
“ആ സമയം വരെ മീൻ കൊണ്ടു പോകാത്ത പൂച്ചയ്ക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്”
“Day by day she is getting beautiful glow in her face😊😊”
“This boy has very good future,,he is natural actor,ilove his expressions ❤❤❤❤❤❤”
“കവിന്റെ അമ്മയെ ഒരുപ്പാട് ഇഷ്ട്ടം ആയി 🥰🥰”
“*എക്കിൾ മാറ്റാൻ വേണ്ടി ഭ൪ത്താവിനെ പേടിപ്പിക്കുന്നതിനിടയിൽ ഭ൪ത്താവ് ഹൃദയാഘാതം വന്നു ആശുപത്രിയിൽ 😜😁❤❤❤❤*”
“ഓരോ മിഠായിയും എല്ലാവരും കൂടി പങ്കിട്ട് കഴിക്കുന്നത് കാണാൻ തന്നെ എന്ത് രസാ. എന്നും ഇതേപോലെ സ്നേഹത്തോടെ കഴിയാൻ എല്ലാ വിധ പ്രാർത്ഥനകളും”
“ആഹാ പാട്ട് മാറ്റിയല്ലോ 😂ഇനി ഒരു 5 കൊല്ലത്തേക്ക് ഈ പാട്ട് തന്നെ മതി എല്ലാ വീഡിയോക്കും 😂😂😂”
“ഈ വേദന അനുഭവിച്ചവർക്ക് അറിയാം 😢😢😢 ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്..”
“മുത്തശ്ശിയുടെ പൊന്നു മോൻ rithik ♥😘😘😘😘😘😘😘😘♥”
“ചേച്ചി ആള് ആകെ മാറിപ്പോയി❤❤❤❤ ബ്യൂട്ടിഫുൾ.”
Top comments
No comments today
What wins here
- 9
- Typical length (words)
- Statement
- Top opener
- 3%
- Ask a question
- 0%
- Name the creator
Similar creators
Tools for creators
- Open YouTube Studio
YouTube Studio
OfficialYour YouTube stats and comments.
- Open vidIQ
vidIQ
FreeFind video ideas that get views.
- Open TubeBuddy
TubeBuddy
FreeSEO and A/B tests inside YouTube Studio.