KL BRO Biju Rithvik
- Commenters
- 429
- Top comment
- 24.8K
- Typical top
- 172.5
- Hit 10K+
- 0.2%
Commenters 201 to 225
“ഈ വീട് കണ്ട് കിളിപോയി ❣️🙏ഒരു ചെറിയ വീട് എങ്കിലും പണിയെല്ലാം കഴിഞ്ഞു ഈ ജീവിതത്തിൽ ഒന്ന് സന്തോഷം ആയി ഉറങ്ങുവാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നവർ ആരെങ്കിലും ഉണ്ടോ കൂട്ടരെ.. 🏡❣️🙏”
“good€或者去哪玩😅😮😮😅寂寞如雪咯咯咯咯咯咯”
“❤👌 പക്ഷേ കുഞ്ഞിനെ back ൽ പിടിക്കാതെ ഇരുത്തിയാൽ വീഴില്ലേ അതോ നല്ല support ഉണ്ടോ സൂക്ഷിക്കണേ”
“No makeup, No dialogue, No costume But something attractive this channel ❤❤❤❤❤❤❤❤❤❤ God bless you ♥️ 🎶 ❤️ All”
“ലേഖ Eachiiiiiiiiiiiiiiii കൊള്ളാലോ 😂😂😂😂😂😂😂😂”
“കണ്ടു പഠിക്കു മക്കളെ. നമ്മുടെ കവിയെ. തോൽപ്പിക്കാൻ നോക്കേണ്ടട്ടോ 👌”
“അനൂട്ടിക്ക് അഭിനന്ദനങ്ങൾ നേരുന്നു..എന്റെ അനുജത്തിയുടെ മോൾക്ക് .9A+സും ഒരുA യും ഉണ്ട്❤🎉🎉❤”
“ഇതുവരെ വിമാനത്തിൽ കയറാത്തവരുണ്ടോ എന്നപ്പോലെ😊😊😅”
“ഒന്നു മാറ്റിപ്പിടിക്ക് മോളേ.. എല്ലാ റീൽസിനും ഒരേ പാട്ട്..ഇത് കേട്ട് കേട്ടു മടുത്തു.. ❤❤”
“ഇതുവരെDreem കേക്ക് കഴിക്കാത്ത ഞാൻ😢.... 🥺”
“ഇവർക്ക് മാത്രം ആണ് പാട്ടിനും ക്യാപ്ഷൻ ഉം ഇത്ര ക്ഷാമം😢കേട്ടും കണ്ടും മടുത്തു...”
“കൊള്ളാലോ ഞാൻ വിചാരിച്ച് അമ്മ കരഞ്ഞതാണെന്ന് സൂപ്പർ അമ്മ😂❤🎉😅😊”
“ചിരിയോടെ കൂടിയുള്ള സംസാരം അത് കാണാൻ ഒരു പ്രത്യക ഐശ്വര്യം ആണ് ❤❤❤❤❤❤keep it up ❤❤❤❤❤❤”
“അനക്ക് ഈ അമ്മേന കാണുമ്പോ ഒരു സന്തോഷാന്ന്... നിഷ്കളങ്കം”
“ബിജു ചേട്ടാ ഞാൻ നിങ്ങളെ salute ചെയ്യുന്നു...കാരണം അറിയില്ലാത്ത കാര്യം അറില്ല എന്ന് പറയുന്ന മനസ്സ് ...ആദ്യമായി നമ്മൾ പരിചയം ഇല്ലാത്ത കാര്യം കാണുമ്പോ അത് കണ്ടിട്ടില്ല അറിയില്ല എന്നു പറയുന്ന aa oru നിഷ്കളങ്ക മനസ്സ് അത് തന്നെ ആണ് നിങ്ങളുടെ കുടുംബത്തിൻ്റെ വിജയം...അറിയില്ല എന്ന് പറയുന്നതും ഒരാറിവ് തന്നെ ആണ്....എല്ലാരും എല്ലാം തികഞ്ഞ ആളുകൾ അല്ല ....എന്നും നന്മകൾ നേരുന്നു 🥰🙏”
“പൊന്നമ്മയെ ഇപ്പോഴൊന്നും കർണാടകത്തിൽ വിടരുത് ❤❤❤”
“Wowww didi kya bat Hai aap simple hi bhut sunder ho ❤❤ you r my favorite 😍🎉🎉”
“കവിത യുടെ അമ്മ,അമ്മായിയമ്മ രണ്ടു പേരും നല്ല സ്നേഹം ഉളളവർ ആണ് ,ഭാഗ്യം ഉള്ള കുട്ടി”
“Ingane ulla ammayi ammamar undankil jeevitham swargam ayene”
“ഞങ്ങളുടെ മലപ്പുറത്തു ഇതിന് ഓട്ടട എന്ന് പറയും.. 💓💓”
“തമാശ കാണിച്ചു കാണിച്ചു അവസാനം ഞങ്ങടെ വല്യേച്ചി കാർ ഓടിച്ചല്ലോ 😄🥰🥰🥰🥰”
“ആ തലയാട്ടി ഉള്ള ചിരി ഒരു രക്ഷയും ഇല്ല 😂🤣😁”
“എന്റെ അമ്മായിഅമ്മയ്ക് ഒക്കെ ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ ഇളിച്ചു കാണിക്കും. നമ്മൾ എന്തെങ്കിലും ഉണ്ടാക്കിട്ട് മോശം ആയാലും നിരാശപ്പെടുത്താത്ത ഒരു ഫാമിലി അത് ഒരു ഭാഗ്യം ആണ്”
“എല്ലാ റീൽസിലും ഒരേ പാട്ട് മാറ്റിപ്പിടി 🤪”
“ഭാഷ അറിഞ്ഞില്ലെങ്കിലും ഇവിടെ വരെ എത്തിയില്ലേ 👏👏👏👏 ഒത്തിരി അഭിമാനം തോന്നുന്നു...”
Top comments
No comments today
What wins here
- 9
- Typical length (words)
- Statement
- Top opener
- 3%
- Ask a question
- 0%
- Name the creator
Similar creators
Tools for creators
- Open YouTube Studio
YouTube Studio
OfficialYour YouTube stats and comments.
- Open vidIQ
vidIQ
FreeFind video ideas that get views.
- Open TubeBuddy
TubeBuddy
FreeSEO and A/B tests inside YouTube Studio.